ശബരിമല: പുനര്‍നിര്‍മ്മിതിയുടെ വഴികള്‍
നാവില്‍ ശരണമന്ത്രങ്ങള്‍ ഒഴുകി എത്തുമ്പോള്‍ മനസ്സില്‍ നിറയുന്നത് ശബരിമല ക്ഷേത്രവും അയ്യപ്പന്റെ തങ്കവിഗ്രഹവുമാണ്. കാലം കടന്നുപോകുമ്പോഴും കോടിക്കണക്കിനു ഭക്തര്‍ ദര്‍ശനം നടത്തുന്ന ശബരിമല ക്ഷേത്രത്തിനു മാറ്റമില്ല. ചെമ്പുപാളി...















