കെ.എസ്.ആര്‍.ടി.സിയെ പാര്‍ട്ടി സ്വത്താക്കാനുള്ള കുതന്ത്രങ്ങള്‍
കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന തലയെടുപ്പുള്ള മറ്റു പല സ്ഥാപനങ്ങളുടേയും പോലെ തിരുവിതാംകൂര്‍ രാജഭരണത്തിന്റെ സംഭാവനയാണ് കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സിയും. ജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനു...















