ജയചന്ദ്ര സംഗീതം
പി.ജയചന്ദ്രന്റെ പാട്ടു കേട്ടു വളര്‍ന്ന തലമുറയില്‍പ്പെട്ട ഒരാളെന്ന നിലയില്‍, പാട്ടുകാരനായി അറിയപ്പെട്ടു തുടങ്ങിയപ്പോഴും എനിക്ക് അദ്ദേഹത്തോട് അടുക്കാന്‍ പേടിയുണ്ടായിരുന്നു. അദ്ദേഹം ക്ഷിപ്ര കോപിയാണെന്ന കേട്ടറിവും അതിനൊരു കാരണമായിരുന്നു....















