നാടാര്‍ ക്രിസ്ത്യന്‍ സംവരണം- പതിയിരിക്കുന്ന അപകടങ്ങള്‍
സംസ്ഥാന സര്‍ക്കാരിന്റെ എട്ടാം പട്ടികയിലുള്‍പ്പെടുന്ന ഹിന്ദു ന്യൂനപക്ഷ സമുദായങ്ങളെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് മതപരിഗണനയില്ലാതെ എല്ലാ നാടാര്‍ വിഭാഗങ്ങള്‍ക്കും സംവരണമനുവദിച്ചുകൊണ്ടുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ ഉത്തരവ്. ഹിന്ദു ഐക്യവേദി,...















