യോഗ: ഭാരതത്തിൽ പിറന്നു വളർന്നു ലോകം മുഴുവൻ വ്യാപിച്ച സമഗ്ര ജീവിതപദ്ധതി
ആറ് മാസം മുമ്പ് ഛത്തീസ് ഗഢിലെ (AllMS) മൃത്യുഞ്ജയ റാത്തോറും ജെസ്സി എബ്രഹാമും ചേര്‍ന്ന് ഒരു ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു. കോശങ്ങളിലെ ക്രോമസോമുകളുടെ അറ്റത്തു കാണപ്പെടുന്ന ടെലോമറു(Telomere)കളെപ്പറ്റിയായിരുന്നു...















