ചാലക്കുടിയുടെ സ്വന്തം….. സ്വാമി യാത്രയായി
ജി. പത്മനാഭസ്വാമി പത്മനാഭനില്‍ വിലയിച്ചു. ആരോടും ഒന്നും ഉരിയാടാതെ പൊട്ടിച്ചിരിച്ചും തമാശകള്‍ പറഞ്ഞും ഗൗരവമുള്ള കാര്യങ്ങളില്‍ ഇടപെട്ടും ഒരസുഖത്തിന്റെ ലാഞ്ചന പോലും പ്രകടിപ്പിക്കാതെ എല്ലാവരേയും ഞെട്ടിപ്പിച്ചും പൊട്ടിക്കരയിപ്പിച്ചും...















