കേരളം മറന്ന കല്പാത്തിപ്രക്ഷോഭം
ഭാരതത്തില്‍ സാമൂഹ്യപരിവര്‍ത്തനത്തിന്റെ പാത തെളിയിച്ചത്, ഇവിടെ രൂപംകൊണ്ട നവോത്ഥാനപ്രസ്ഥാനങ്ങളായിരുന്നു. സമൂഹത്തില്‍ അക്കാലത്ത് പരക്കെ നിലനിന്നിരുന്ന പൈശാചികമായ അനാചാരങ്ങളെ ഉന്മൂലനം ചെയ്ത് ശുദ്ധിവരുത്തുന്നതിന്, നവോത്ഥാനപ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് വളരെ...















