പട്ടികജാതി സംവരണം അട്ടിമറിക്കാനുള്ള ഗൂഢാലോചന
ബ്രിട്ടീഷ് ഭരണകാലത്ത് ഹിന്ദുക്കളെക്കാള്‍ ഉന്നതപദവി ക്രിസ്ത്യാനികള്‍ക്ക് വേണമെന്ന ചിന്താഗതി മിഷണറിമാര്‍ക്ക് കലശലായി ഉണ്ടായിരുന്നു. എന്നാല്‍ ബ്രിട്ടീഷുകാര്‍ ഈ ആവശ്യത്തിനു ചെവി കൊടുത്തില്ല. ഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹത്തെ...















