സ്‌നേഹത്തിന്റെ വള്ളിക്കുടിലായി സ്‌നേഹനികുഞ്ജം
സമാജ രക്ഷയ്ക്കായി സര്‍വ്വസ്വവും സമര്‍പ്പിക്കാന്‍ തയ്യാറായ സേവാഭാരതി പ്രവര്‍ത്തകരുടെ പുതിയൊരു അദ്ധ്യായമാണ് സ്‌നേഹനികുഞ്ജം എന്ന പദ്ധതി. ദുരന്തം വരുമ്പോള്‍ ആദ്യം എത്തുന്നതും, ഏറ്റവും അവസാനമായി മടങ്ങുന്നതും ഇവരാണ്....















