വിതച്ചത് കൊയ്യുന്ന ഹമാസ്
ഒരു പ്രകോപനവുമില്ലാതിരുന്ന സാഹചര്യത്തിലാണ് ഇക്കഴിഞ്ഞ ഒക്‌ടോബര്‍ ഏഴിന് ഏകപക്ഷീയവും അപ്രതീക്ഷിതവുമായി ഹമാസ് ഭീകരര്‍ ആക്രമണം അഴിച്ചു വിട്ടത്. ഇതിനെ തുടര്‍ന്നാണ് ഇസ്രയേല്‍ യുദ്ധത്തിലേക്ക് നിര്‍ബന്ധിതരായത്. ഇസ്രയേലിനെ യുദ്ധത്തിലേക്ക്...















