ഫ്രാന്‍സില്‍ ഇസ്ലാമിക ഭീകരത അഴിഞ്ഞാടുമ്പോള്‍
മതമൗലികവാദവും ഭീകരതയും തഴച്ചുവളരുന്ന ഒരു ഭരണ വ്യവസ്ഥിതിയുടെ നാലതിരുകള്‍ക്കുള്ളില്‍ ഭയന്നുവിറച്ചു കഴിയേണ്ട ഗതികേടിലാണ് ലോകമാകെയുള്ള ജനസമൂഹം, പ്രത്യേകിച്ച് ഫ്രഞ്ച് ജനത. അനിസ്ലാമിക വിശ്വാസത്തിന്റെ വേരറുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന...















