ഭാരതത്തിലെ ലിപിസമ്പ്രദായം
സിന്ധു നദീതടത്തില്‍ നിലവിലിരുന്ന ലിപിയെ സംബന്ധിക്കുന്ന അന്വേഷണങ്ങള്‍ വളരെ വിലപ്പെട്ടവയാണ്. പുരാവസ്തു ഗവേഷകര്‍ക്ക് സിന്ധു തടത്തില്‍ നിന്നും ഗവേഷണങ്ങളിലൂടെ എന്തെങ്കിലും പൊതുവായ കാര്യങ്ങള്‍ രേഖപ്പെടുത്തിയുള്ള ശിലാ ലിഖിതങ്ങളോ...















