വൃത്തബദ്ധമായ കവിതകളും രാമായണ പഠനവും
നോവുപൂക്കുമ്പോള്‍ ദേവീപ്രസാദം യെസ്പ്രസ് ബുക്‌സ് പേജ്: 76 വില: 120 രൂപ ഫോണ്‍: 9142577778 ഈണത്തില്‍ ചൊല്ലാവുന്ന, വൃത്തബദ്ധമായ കവിതകള്‍ അപൂര്‍വ്വമായിട്ടാണിപ്പോള്‍ അനുവാചകന്റെ മുന്നിലെത്തുന്നതെന്നുപറയാം. അത്തരത്തില്‍ വൃത്തബദ്ധമായ...
















