‘പുരോഗമന കേരള’ത്തിലെ അയിത്തോച്ചാടന സമരം
'നവോത്ഥാന പുരോഗമന കമ്മ്യൂണിസ്റ്റ് കേരളത്തില്‍' ഇന്ന് സമരം നടക്കുന്നത് ജാതി വിവേചനത്തില്‍ നിന്നും അടിമപ്പണിയില്‍ നിന്നും മേലാളന്മാരില്‍ നിന്നുമുള്ള മോചനത്തിനു വേണ്ടിയാണെന്നത് ഒരു വിരോധാഭാസം തന്നെ. നീതിക്കുവേണ്ടി...















