അരൂപികളുടെ ആകാശം
തൊട്ടടുത്ത അമ്പലത്തില്‍നിന്നുള്ള മണിനാദം കേട്ടപ്പോഴേയ്ക്കും കറിയാച്ചന്‍ കുളികഴിഞ്ഞിറങ്ങിയിരുന്നു.... പെന്‍ഷന്‍ പറ്റിയ കാലം മുതലുള്ള ജീവിതക്രമാണ് സന്ധ്യയ്ക്കു പള്ളിയില്‍ പോകുക. കഷ്ടിച്ചു നടക്കാനുള്ള ദൂരമേയുള്ളു. സന്ധ്യമണി അടിക്കണം. അതു...















