പരമേശ്വരീയം 1195 കേരള ബാല്യത്തിന് കിളിപ്പാട്ടിന്റെ കരുതല്‍
മുന്‍പരിചയങ്ങളില്ലാത്തവിധം ലോകബാല്യം വീട്ടുതടങ്കലിലാക്കപ്പെട്ട രോഗവാഴ്ചയുടെ കാലത്താണ് നാം ജീവിക്കുന്നത്. പള്ളിക്കൂടത്തിലെ ഉല്ലാസങ്ങളും കളിക്കൂട്ടങ്ങളുമില്ലാതെ യാന്ത്രിക വിനോദങ്ങൡ ബന്ധിതരാകുന്ന കുട്ടികളുടെ മാനസികാരോ ഗ്യം ഗുരുതരമായ പ്രതിസന്ധിയിലാണ്. കേരളത്തില്‍ അറുപതിലേറെ...















