വ്രതശുദ്ധിയോടെ ശബരീശ സന്നിധിയിലേക്ക്
വീണ്ടും ഒരു മണ്ഡലകാലം സമാഗതമായിരിക്കുകയാണ്. അയ്യപ്പ ഭക്തന്മാരെ സംബന്ധിച്ച് ദശമാസങ്ങളായിട്ടുള്ള കാത്തിരിപ്പിന് വിരാമമാവുകയാണ്. അവര്‍ക്കിത് ആനന്ദത്തിന്റെ കാലഘട്ടമാണ്. കഴിഞ്ഞ വര്‍ഷത്തെ മണ്ഡല മകരവിളക്ക് ഉത്സവങ്ങള്‍ക്കുശേഷം വിഭൂതി അഭിഷേകം...















