സോയിൽ പൈപ്പിങ്ങ് അടുത്ത ദുരന്തത്തിലേക്കുള്ള മരണവഴിയോ?
ഭൗമോപരിതലത്തിലുള്ള മണ്ണൊലിപ്പിനെപ്പറ്റി പണ്ടുമുതലേ നാം കേള്‍ക്കുന്നതാണ്. മണ്ണൊലിപ്പുമൂലമുള്ള വിപത്തുകളെപ്പറ്റി നാം ഒരുപരിധിവരെ ബോധവാന്മാരാണുതാനും. എന്നാല്‍ ഭൗമാന്തര്‍ഭാഗത്തുള്ള മണ്ണൊലിപ്പിനെപ്പറ്റിയും അതിന്റെ ഭീകരതയെപ്പറ്റിയും അത് ഭൂസ്ഥിതിയ്ക്ക് ഏല്പ്പിക്കുന്ന ആഘാതത്തെപ്പറ്റിയും നാം...















