അരാജകത്വത്തിന്റെ അപരനാമങ്ങള്‍
അക്രമത്തിന്റെയും അരാജകത്വത്തിന്റെയും അക്കാദമിക ദുഷ്‌കൃത്യങ്ങളുടെയും ഭയാനകമായ ഒരു സാഹചര്യത്തിലേക്ക് കേരള സമൂഹത്തെ തള്ളിയിട്ടു എന്നതാണ് എസ്എഫ്‌ഐ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ സംഭാവന. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന,...















