ഓടക്കുഴല്‍ ഗീതം
ഓടക്കുഴല്‍ വിളി കേള്‍ക്കാന്‍ കൊതിച്ചു ഞാന്‍ കോടക്കാര്‍വര്‍ണ്ണനെ കാത്തുനിന്നു കാളിന്ദിതീരത്തും കാലികള്‍മേയുന്ന യമുനാതീരത്തും വന്നുനിന്നു നീലമയില്‍പ്പീലി ചൂടിയകാര്‍വര്‍ണ്ണന്‍ മായകള്‍ കാട്ടുന്ന മോഹനാംഗന്‍ ചേര്‍ത്തില്ലചെഞ്ചുണ്ടില്‍ പാടുവാനായൊരു ഓടക്കുഴലും കണ്ടതില്ല...















