കുംഭകോണങ്ങള്‍ക്ക് കയ്യാമം വീഴുമ്പോള്‍
ദേശീയ രാഷ്ട്രീയത്തെ പോലും സ്വാധീനിക്കുന്ന തരത്തിലുള്ള വലിയ അഴിമതിയും കുംഭകോണങ്ങളും നിറഞ്ഞുനില്‍ക്കുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ഏറെക്കാലമായി തമിഴ്‌നാട്ടിലേത്. രണ്ടാം യുപിഎ സര്‍ക്കാരിനെ കടപുഴക്കിയ ടുജി സ്‌പെക്ട്രം ഉള്‍പ്പെടെയുള്ള...















