ക്രിയായോഗം:അതീന്ദ്രിയാവസ്ഥയിലേക്ക് ഒരു എളുപ്പവഴി
അതീവ സൂക്ഷ്മവും മഹത്തരവുമായ ബോധതലങ്ങള്‍ അനുഭവിക്കാനുള്ള കഴിവുകള്‍ ഓരോ മനുഷ്യനിലും ഒളിഞ്ഞുകിടപ്പുണ്ട്. എന്നാല്‍ മനുഷ്യരാശിയുടെ നല്ലൊരു ശതമാനത്തിനും അങ്ങനെയൊരു സാധ്യതയെക്കുറിച്ചുള്ള അറിവ് തന്നെയില്ല. മനസ്സിലാക്കിയിട്ടുള്ള ആളുകളാവട്ടെ അത്തരം...















