നിര്‍മ്മിതബുദ്ധി: ഉടമകള്‍ അടിമകളാവുമോ?
നിര്‍മ്മിതബുദ്ധി സൃഷ്ടിക്കുന്ന അത്ഭുതങ്ങളും അനുദിനമെന്നോണം പുറത്തിറങ്ങുന്ന പുതിയ എ.ഐ സങ്കേതങ്ങളും ഡിജിറ്റല്‍രംഗത്തെ മാത്രമല്ല, ലോകത്തെയാകമാനം മാറ്റിമറിക്കുകയാണ്. വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ആരോഗ്യരംഗത്തും കൃഷിയിലും സാമ്പത്തികമേഖലയിലും എന്നുവേണ്ട സര്‍വ്വരംഗങ്ങളിലും നിര്‍മ്മിതബുദ്ധി...















