നാലു തലമുറകളുടെ സ്വന്തം ഹരിയേട്ടന്‍ (അമ്മ മനസ്സുകളിലെ അമരസ്മൃതികള്‍ 8)
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഹരിയേട്ടനെപ്പറ്റി സംസാരിക്കാതെ ഒരു ദിവസം പോലും കടന്നു പോയിട്ടില്ല. വീട്ടിലായാലും ക്ലാസിലായാലും വിഷയമേതായാലും അതില്‍ എവിടെയെങ്കിലും ഹരിയേട്ടനോ അദ്ദേഹം പറഞ്ഞ വാക്കുകളോ സ്വാഭാവികമായി...















