ആദര്‍ശ സുരഭിലമായജീവിതം
''വീരബാഹു എത്രയും പെട്ടെന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തനം നിര്‍ത്തി ഇവിടെനിന്നും സ്ഥലം വിടണം.'' സി.പി.എം ഏരിയ സെക്രട്ടറിയുടെ തിട്ടൂരമായിരുന്നു അത്. കന്യാകുമാരി ജില്ലയിലെ വിളവംകോട് താലൂക്ക് പ്രചാരകനായി പ്രവര്‍ത്തിച്ചിരുന്നകാലം....















