വിദ്യാഭ്യാസമേഖലയുടെ കമ്മ്യൂണിസ്റ്റുവല്‍ക്കരണം
'അരാജകത്വത്തിന്റെ അഭ്യാസശാലകള്‍' എന്ന ഡോ.കെ.എസ്.രാധാകൃഷ്ണന്റെ ലേഖനവും 'ഉന്നം തെറ്റിയ ഉന്നതവിദ്യാഭ്യാസമേഖല' എന്ന ഡോ. അബ്ദുള്‍ സലാമിന്റെ ലേഖനവും (കേസരി, ഡിസം. 24) കേരളത്തിലെ സര്‍വ്വകലാശാലകള്‍ നേരിടുന്ന അപചയത്തെ...















