അച്ഛനും മുത്തച്ഛനും അദ്ധ്യാപകനുമായ ഹരിയേട്ടന്‍ ( അമ്മ മനസ്സുകളിലെ അമരസ്മൃതികള്‍ 3)
93 വര്‍ഷങ്ങള്‍ നീണ്ട പുണ്യജീവിതത്തില്‍ നിന്ന് ഒരു ദശാബ്ദം ഞങ്ങളുടെ കുടുംബത്തിനും തന്നു ഹരിയേട്ടന്‍. പറയാനുള്ളതെല്ലാം പുസ്തകങ്ങളിലൂടെയും ബൗദ്ധിക്കുകളിലൂടെയും സ്വകാര്യസംഭാഷണങ്ങളിലൂടെയുമൊക്കെ പറഞ്ഞ് തീര്‍ത്ത്, തന്റെ കര്‍മ്മങ്ങളൊക്കെ പൂര്‍ത്തിയാക്കി,...















