സാഹിത്യരംഗത്തെ നിശ്ശബ്ദയാത്രികന്‍
ജൂണ്‍ 11ന് അന്തരിച്ച കുഞ്ഞപ്പന്‍ കൊല്ലങ്കോട് ഒരു ബഹുമുഖ പ്രതിഭയായിരുന്നു. സുകുമാര്‍ അഴീക്കോടിന്റെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ 'പര്‍വ്വതത്തിന് ബഹുശൃംഗത്വം പോലെയാണ് ബഹുമുഖപ്രതിഭാശാലിത്വം.' കുഞ്ഞപ്പന്റെ പ്രതിഭയുടെ ഏതുവശമാണ്...















