ചെറുവള്ളി എസ്റ്റേറ്റ് മതശക്തികള്‍ക്ക് തീറെഴുതുന്നത് എന്തിന്?
പാട്ടക്കാലാവധി കഴിഞ്ഞ ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിനായി പണം കൊടുത്ത് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ഇന്ന് ഏറെ വിവാദമായിക്കഴിഞ്ഞു. ഇതിനുപിന്നില്‍ വന്‍ അഴിമതി ഉണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. കേറിക്കിടക്കാന്‍...















