ഹൃദയമുരുക്കിയ പാട്ടുകള്‍
ചലച്ചിത്രസംഗീതരംഗത്തെ മഹാരഥന്മാരായ ദേവരാജന്‍മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തി, ബാബുരാജ് എന്നിവര്‍ വിരാജിച്ചിരുന്ന കാലത്താണ് എല്ലാവരും സ്‌നേഹത്തോടെ മാഷെ എന്നു വിളിക്കുന്ന എം.കെ.അര്‍ജുനന്റെ രംഗപ്രവേശം. ഈ ത്രിമൂര്‍ത്തികള്‍ക്ക് ലഭിച്ചതിനുശേഷമുള്ള അവസരങ്ങളാണ് അര്‍ജുനന്‍...















