അഗ്രേ പശ്യാമി
സാമൂഹികനന്മ ലക്ഷ്യമാക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ അര്‍ത്ഥസമ്പന്നവും സ്വീകാര്യവുമാണ്. അതിന് ശാസ്ത്രാവബോധവും സാമൂഹികജാഗ്രതയും അത്യാവശ്യമത്രേ. ഇവിടെ യാതൊരു നൈതികസന്ദേഹത്തിനും സ്ഥാനമില്ല. കര്‍ത്തവ്യത്തെയും അകര്‍ത്തവ്യത്തെയും വിവേചിച്ചറിഞ്ഞു നിശ്ചയിക്കുന്നതിന് ശാസ്ത്രവിധിബോധം അത്യാവശ്യമാണെന്ന് ഗീത...















