കന്നുകാലികള്‍ക്കുവേണ്ടിയും ഒരുക്ഷേത്രം
കന്നുകാലികളുടെ രോഗംമാറ്റാനും കറവമാടുകളുടെ പാലുല്പാദനം വര്‍ദ്ധിക്കാനും കോഴി തുടങ്ങിയ വളര്‍ത്തു പക്ഷികളുടെ സംരക്ഷണത്തിനുമായിട്ടൊരു ക്ഷേത്രം! തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ മേല്‍പ്പുറത്തെ അളപ്പന്‍കോട് ഈശ്വരകാല ഭൂതത്താന്‍ ക്ഷേത്രം ആണത്....















