സംയോജനത്തിന്റെ സ്‌നേഹച്ചരട്
അപ്രതീക്ഷിതമായ ഒരു വാര്‍ത്തയായിരുന്നു ഇക്കഴിഞ്ഞ മെയ് 29-ന് രാവിലെ കേള്‍ക്കാന്‍ കഴിഞ്ഞത്. ദീര്‍ഘകാലമായി സംഘപ്രവര്‍ത്തനത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കോഴിക്കോട് വിഭാഗ് കാര്യവാഹ് കെ.ഗോപിയുടെ വിയോഗവാര്‍ത്തയായിരുന്നു അത്. കേട്ട...















