കേളപ്പജിയും തളിക്ഷേത്രസമരവും
നവംബര്‍ 25- ആരാധനാ സ്വാതന്ത്ര്യദിനം കേരളഗാന്ധിയെന്ന പേരില്‍ അറിയപ്പെടുന്ന സ്വര്‍ഗ്ഗീയ കേളപ്പജിയുടെ നേതൃത്വത്തില്‍ മലബാര്‍ പ്രദേശത്ത് ക്ഷേത്രപുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ പലക്ഷേത്രങ്ങളും വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നു. ടിപ്പുവിന്റെ...















