പരിസ്ഥിതി കരുതല്‍ മേഖല: നിഴല്‍ യുദ്ധം കൊഴുക്കുന്നു; പൊറാട്ടുനാടകം തകര്‍ക്കുന്നു
ഇന്ത്യയില്‍ ആകമാനമുള്ള വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് കരുതല്‍ മേഖലയാക്കണമെന്നുള്ള സുപ്രീം കോടതി ഉത്തരവ് ജൂണ്‍ മൂന്നാം തീയതി ഉണ്ടായതിനെ തുടര്‍ന്ന് മലയോര മേഖലയില്‍ ഉടനീളം...















