ഭാസ്കർ റാവു എന്ന മഹാസംഘാടകൻ
മനുഷ്യ ജീവിതത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് അതിനനുസൃതമായി സ്വന്തം ജീവിതം രൂപപ്പെടുത്തിയെടുത്ത ഇതിഹാസ തുല്യമായ വ്യക്തിത്വമാണ് രാഷ്ട്രീയസ്വയംസേവക സംഘത്തിന്റെ കേരളത്തിലെ ആദ്യ പ്രാന്തപ്രചാരകനായ ഭാസ്‌കര്‍റാവുജിയുടേത്. സ്വയം ഒരാല്‍മരം പോലെ...















