പി.ശ്രീധരന്‍ എന്ന മാതൃകാ സ്വയംസേവകന്‍
കോഴിക്കോട് ആര്‍.എസ്.എസ്. പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച ദത്തോപന്ത് ഠേംഗ്ഡിജിയുടെ കൈപിടിച്ച് ഏഴാം വയസ്സില്‍, സംഘശാഖയില്‍ വരാന്‍ ഭാഗ്യം സിദ്ധിച്ചയാളാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് 30ന് രക്ഷാബന്ധന്‍ ദിനത്തില്‍ വിഷ്ണുപദം...















