തുവ്വൂരിലെ മാറ്റൊലികൊള്ളുന്ന ദീനരോദനം
സപ്തംബര്‍ 25 തുവ്വൂര്‍ദിനം മാപ്പിള കലാപത്തിന്റെ നൂറാം വര്‍ഷത്തില്‍ അതിനെ വെള്ളപൂശാനുള്ള പരിശ്രമങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നടക്കം പലഭാഗങ്ങളില്‍ നിന്നും ആരംഭിച്ചിരിക്കുകയാണല്ലോ. 1921ലെ സമാനതകളില്ലാത്ത ഹിന്ദുവംശഹത്യയെ ജന്മി-കുടിയാന്‍...















