“എൻ്റെ വികസന രാഷ്ട്രീയ നിലപാടിൽ മാറ്റമില്ല;അവരാണ് കാലുമാറ്റക്കാർ”
വികസനരാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ചതിന് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ഊരുവിലക്കും പുറത്താക്കലും നേരിടേണ്ടി വന്ന രാഷ്ട്രീയ നേതാവാണ് എ.പി. അബ്ദുള്ളക്കുട്ടി (52). വികസന രാഷ്ട്രീയ നിലപാടു ആവര്‍ത്തിച്ചപ്പോള്‍ ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസ്സില്‍ നിന്നും...


വികസനചിന്തയിലെ നൂതന പ്രവണതകൾ - കേരള വികസനത്തെക്കുറിച്ചുള്ള പഠനം












