അമരബാല്യങ്ങളേ ഇവിടെ അമ്പാടിയുണ്ട്….
സപ്തംബര്‍ 14 ശ്രീകൃഷ്ണജയന്തി വിശ്വോദാരമായ ഒരു ഉദാത്ത സ്‌നേഹത്തിന്റെ നിതാന്ത വിസ്മയമാണ് ഭാരതീയന്റെ ഇഹപരങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ശ്രീകൃഷ്ണദര്‍ശനം. ജീവിതത്തെയാകെ ഒരു മന്ദസ്മിതത്താല്‍ കീഴടക്കാമെന്ന കാലാതിവാര്‍ത്തിയായ സന്ദേശം...















