നിശ്ശബ്ദ സേവനത്തിന്റെ ഉണര്‍ത്തുപാട്ടായി മാധവ സ്മൃതി സേവാ ട്രസ്റ്റ് കുടുംബ സംഗമം
സംഘപഥത്തില്‍ പതിറ്റാണ്ടുകളായി അനുയാത്ര ചെയ്യുന്നവരുടെ കൂട്ടായ്മയായ 'മാധവ സ്മൃതി സേവാ ട്രസ്റ്റ്' കഴിഞ്ഞ ഡിസംബര്‍ 8 ന് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമം...















