സംസ്‌കൃതിക്കായുള്ള ത്യാഗങ്ങള്‍: ഗസലു ലക്ഷ്മിനരസു ചെട്ടിയുടെ ലോകം
കോളനിവിരുദ്ധ സമരത്തിന്റെയും ദേശീയതയുടെയും കാലം, വ്യാപ്തി, പരിണിതഫലങ്ങള്‍ എന്നിവയെ സംബന്ധിക്കുന്ന വിവിധ നിലപാടുകളാണ് അക്കാദമിക ലോകത്തുള്ളത്. ദേശീയതയുടെ തുടക്കം എന്നുമുതലാണ് എന്ന സമസ്യയില്‍ തുടങ്ങി അതിന്റെ രൂപവും...















