ദ്രാവിഡവാദവും ശിഥിലീകരണവും
സാഹിത്യത്തിലോ പുരാവസ്തുക്കളിലോ ജനിതകപഠനത്തിലോ ഒന്നും തന്നെ അധിഷ്ഠിതമാക്കാനൊക്കുന്നതല്ല ദ്രാവിഡവാദമെങ്കിലും ഭാരതീയന്റെ സാധാരണ ജീവിതത്തില്‍ പോലും ചര്‍വ്വിതചര്‍വ്വണം ചെയ്യപ്പെടുന്ന ഏറ്റവും വലിയ പ്രമാദമായി ഇന്നും അതു തുടര്‍ന്നുപോരുന്നു. ഏതാണ്ട്...















