ഇനിയുള്ള കാലം സൗരോര്‍ജ്ജത്തിന്റേത്
ശാസ്ത്ര പുരോഗതിയും അതിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട നൂതനമായ സാങ്കേതിക വിദ്യകളുമാണ് മാനവരാശിയുടെ കുതിപ്പിന് നിദാനമെന്നതില്‍ തര്‍ക്കമില്ല. പക്ഷേ ചിലപ്പോഴെങ്കിലും അത്തരം കുതിപ്പിനിടയില്‍ അവയില്‍ ചിലത് അവശേഷിപ്പിച്ചു പോകുന്ന...















