ന്യൂനമര്‍ദ്ദം
ശാന്തമരങ്ങള്‍ കടപുഴക്കിയും മിഴിനീര്‍പുഴകള്‍ വറ്റിച്ചും, ആന്തരിക താപനില കൂടി, തീയായ്, പൊട്ടിത്തെറികളായ്. സമ്മര്‍ദ്ദങ്ങള്‍ അടിഞ്ഞുയര്‍- ന്നാകാശക്കൊടുങ്കാറ്റായി. സങ്കടപ്പേമാരിയായി വിറളിപൂണ്ട തലകള്‍ക്ക് മീതെ. നിലനില്‍പ്പിന്‍ പാദങ്ങളടര്‍ത്തി സമുദ്രസമാധിയടങ്ങുമ്പോള്‍, നഷ്ടകണക്കെടുപ്പില്‍...















