ചെറുധാന്യങ്ങള്‍ ശീലമാക്കാം ആരോഗ്യം സംരക്ഷിക്കാം
അമിതവണ്ണം കുറയ്ക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും മില്ലറ്റ്‌സ് ശീലമാക്കാം. ഇവ പോഷകങ്ങളുടെ കലവറയാണ്, സമീകൃതാഹാരത്തിന്റെ സമ്പന്നമായ ഉറവിടമാണ്. ഭാരതത്തില്‍ പല ഇനത്തില്‍പ്പെട്ട മില്ലറ്റുകള്‍ പരമ്പരാഗതമായി കൃഷി ചെയ്തുവരുന്നു,...















