വൃക്ഷവിജ്ഞാനം ഭാരതീയ ഇതിഹാസങ്ങളില്‍
ഇന്ത്യയുടെ ജനജീവിതത്തിലും സംസ്‌കാരത്തിലും അത്യന്തം സ്വാധീനം ചെലുത്തിയ രണ്ട് ഗ്രന്ഥങ്ങളാണ് രാമായണവും, മഹാഭാരതവും. നമ്മുടെ സംസ്‌കാരത്തില്‍ വനത്തിനും പ്രകൃതിക്കും എത്രമാത്രം പ്രാധാന്യമുണ്ട് എന്നുകൂടി രാമായണവും മഹാഭാരതവും വ്യക്തമാക്കിയിട്ടുണ്ട്....















