ഓണാഘോഷത്തിലെ വൈവിധ്യങ്ങള്‍
അശ്വതി മുതല്‍ രേവതിവരെയുള്ള ഇരുപത്തിയേഴ് നക്ഷത്രങ്ങളില്‍ ഇരുപത്തിരണ്ടാമത്തേതാണ് തിരുവോണം. മഹാവിഷ്ണുവാണ് ഈ നാളിന്റെ ദേവത. അതുകൊണ്ടുതന്നെ വിഷ്ണുവുമായി ബന്ധപ്പെട്ട ആരാധനകളിലും ആഘോഷങ്ങളിലും തിരുവോണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കേരളത്തിലെ...















