സാംസ്‌കാരിക മാര്‍ക്‌സിസം ഇസ്ലാമികവത്കരണത്തിനുള്ള വഴി
മാര്‍ക്‌സിസവും ഇസ്ലാമും വിശ്വാസപ്രമാണങ്ങളില്‍ പരസ്പര വിരുദ്ധമാണ്. എന്നാല്‍, സാംസ്‌കാരിക മാര്‍ക്‌സിസം കേരളത്തിലെ ഇസ്ലാമികവത്കരണത്തിനുള്ള വിധ്വംസകാത്മകമായ പൊളിച്ചെഴുതലാണ്. നൂറ്റാണ്ടുകളായി നീണ്ടുനിന്ന ഇസ്ലാമിക-യൂറോപ്യന്‍ അധീശത്വഭരണത്തിന് പോലും അട്ടിമറിക്കാനാകാത്ത ഭാരതീയ കുടുംബവ്യവസ്ഥയും,...















