പുരുഷപ്രമാണം :പ്രാചീന കാലദേശഗണനാശാസ്ത്രം
സനാതനധര്‍മ്മത്തിന്റെ പ്രോജ്ജ്വലമായ ഘടകം ആദ്ധ്യാത്മികവിദ്യയാണ്. ആദ്ധ്യാത്മികതയിലധിഷ്ഠിതമായ വേദങ്ങള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, ഉപനിഷത്ത് ദര്‍ശ്ശനങ്ങള്‍ എന്നിവയ്ക്ക് ഭാരതീയ ഋഷിവര്യന്മാര്‍ രചിച്ച വ്യാഖ്യാനങ്ങള്‍ ലോകോത്തരകൃതികളായി ഇന്നും നിലകൊള്ളുന്നു. അജ്ഞാനംകൊണ്ട് തന്റെ...















